തമിഴ്നാട്ടിൽ തന്ത്രം മെനഞ്ഞ് ബി.ജെ.പി, സ്റ്റാലിന് മുട്ടൻപണിയോ?...

Sunday 13 April 2025 12:02 AM IST

തമിഴ്നാട്ടിൽ ബി.ജെ.പി നേതൃസ്ഥാനത്തേക്ക് പുതിയ ആളിനെ പരീക്ഷിക്കുന്നതിന് പിന്നിൽ ബി.ജെ.പിയുടെ തന്ത്രം. അണ്ണാമലയെ പിൻവലിപ്പിച്ച് നൈനാർ നാഗേന്ദ്രനെ അമരത്തേക്ക് കൊണ്ടുവരുന്നതിന് പിന്നിലെ കാരണം എന്ത്?