ബോട്ടിറക്കാൻ ചെലവ് ലക്ഷം കടന്നു, മീൻ കിട്ടാക്കനി, കുതിച്ച് മത്തിവില...

Sunday 13 April 2025 12:02 AM IST

വേനൽ ചൂട് കഠിനമായതോടെ കടലിൽ മത്സ്യലഭ്യത കുറഞ്ഞു. തീരങ്ങൾ കടുത്ത വറുതിയിലാവുകയാണ്