മിന്നുന്നതെല്ലാം പൊന്നല്ല, കവരിന് പിന്നിലും അപകടം...

Sunday 13 April 2025 12:04 AM IST

കൊച്ചി കായലിലെ 'കവര്" കാണാൻ എല്ലാ വർഷവും ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. കവര് എന്ന പ്രകൃതി പ്രതിഭാസത്തിന്റെ ശാസ്ത്രത്തിന് പിന്നിൽ മറ്റു ചില കാര്യങ്ങളും ഉണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്