സദ്യയൊരുക്കാൻ വരട്ടെ, വെളിച്ചെണ്ണ 4,000 കടന്നു, ചൂടേറി വിഷു, ഈസ്റ്റർ വിപണി...
Monday 14 April 2025 12:20 AM IST
വിഷു, ഈസ്റ്റർ വിപണിയിൽ പിടിവിട്ട് വിലക്കയറ്റം. പച്ചക്കറി, മത്സ്യം, മാംസം എന്നുവേണ്ട സകലതിനും തീവില