ജില്ലാ സമ്മേളനം
Wednesday 16 April 2025 6:26 AM IST
തിരുവനന്തപുരം: കേരള ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം സി.പി.എം ജില്ലാസെക്രട്ടറി വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.വി.കെ.പ്രശാന്ത് എം.എൽ.എ,വി.കെ.സി.മമ്മത് കോയ,കോർപറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ സജീഷ് കുമാർ.ആർ.കെ.ജെ.വർഗീസ്,പി.വി.കൃഷ്ണൻ,ഫെഡറേഷൻ ജില്ലാപ്രസിഡന്റ് പി.മോഹൻകുമാർ,സെക്രട്ടറി സി.രാധാകൃഷ്ണകുറുപ്പ്,എം.അബ്ദുൽകലാം,കാലടി ശശികുമാർ, ചീരാണിക്കര സുരേഷ്,പുണർതം പ്രദീപ്,കണ്ണറവിള സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.മോഹൻകുമാർ(പ്രസിഡന്റ്)വി.വിക്രമൻ(രക്ഷാധികാരി,)അബ്ദുൽ കലാം,കാലടി ശശികുമാർ,കണ്ണറവിള സുരേന്ദ്രൻ, എൻ.വർദ്ധനൻ,എൽ.ആർ.ലക്ഷ്മൺ,(വൈസ് പ്രസിഡന്റുമാർ) സി.രാധാകൃഷ്ണകുറുപ്പ്(ജില്ലാസെക്രട്ടറി),എസ്.ഹരിദാസൻനായർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.