റെട്രോക്ക് വീര്യം കൂട്ടാൻ പുതിയ ഗാനം ദി വൺ റിലീസായി 

Wednesday 16 April 2025 4:07 AM IST

സൂ​ര്യ​യെ​ ​നാ​യ​ക​നാ​ക്കി​ ​കാ​ർ​ത്തി​ക് ​സു​ബ്ബ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​റെ​ട്രോ​യു​ടെ​ ​പു​തി​യ​ ​ഗാ​നം​ ​ദി​ ​വ​ൺ​ ​റി​ലീ​സാ​യി.​ ​പൂ​ജാ​ ​ഹെ​ഗ്‌​ഡെ​ ​നാ​യി​ക​യാ​യെ​ത്തു​ന്ന​ ​റെ​ട്രോ​യി​ൽ​ ​മ​ല​യാ​ളി​ ​താ​ര​ങ്ങ​ളാ​യ​ ​ജോ​ജു​ ​ജോ​ർ​ജ്,​ ​ജ​യ​റാം​ ​എ​ന്നി​വ​രും​ ​നാ​സ​ർ,​ ​പ്ര​കാ​ശ് ​രാ​ജ്,​ ​ക​രു​ണാ​ക​ര​ൻ,​ ​വി​ദ്യാ​ ​ശ​ങ്ക​ർ,​ ​ത​മി​ഴ് ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​താ​ര​ങ്ങ​ളും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്നു.​ ​സം​ഗീ​തം​ ​സം​വി​ധാ​നം​ ​സ​ന്തോ​ഷ് ​നാ​രാ​യ​ണ​ൻ​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഗാ​ന​ര​ച​ന​:​ ​വി​വേ​ക്,​ ​ഗാ​യ​ക​ർ​:​ ​സി​ദ് ​ശ്രീ​റാം,​ ​സ​ന്തോ​ഷ് ​നാ​രാ​യ​ണ​ൻ,​ ​പി​ന്ന​ണി​ ​ഗാ​യ​ക​ർ​:​ ​മ​ഹാ​ല​ക്ഷ്മി,​അ​ന​ന്തു,​ ​വി​ക്ട​ർ​ ​എ​ന്നി​വ​രാ​ണ്. റെ​ട്രോ​യു​ടെ​ ​കേ​ര​ളാ​ ​വി​ത​ര​ണാ​വ​കാ​ശം​ ​സെ​ന്തി​ൽ​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​വൈ​ക​ ​മെ​റി​ലാ​ൻ​ഡ് ​റെ​ക്കോ​ർ​ഡ് ​വി​ത​ര​ണ​വ​കാ​ശ​ ​തു​ക​യ്ക്കാ​ണ് ​ക​ര​സ്ഥ​മാ​ക്കി​യ​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​:​ ​ശ്രേ​യാ​സ് ​കൃ​ഷ്ണ,​ ​എ​ഡി​റ്റിം​ഗ്:​ ​ഷ​ഫീ​ഖ് ​മു​ഹ​മ്മ​ദ് ​അ​ലി,​ ​ക​ലാ​സം​വി​ധാ​നം​:​ ​ജാ​ക്കി,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​പ്ര​വീ​ൺ​ ​രാ​ജ​ ,​ ​സ്റ്റ​ണ്ട്:​ ​കേ​ച്ച​ ​കം​ഫ​ക്ദീ,​ ​മേ​ക്ക​പ്പ്:​ ​വി​നോ​ദ് ​സു​കു​മാ​ര​ൻ,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​:​ ​സു​ര​ൻ​ ​ജി.,​ ​അ​ള​ഗി​യ​ക്കൂ​ത്ത​ൻ,​ ​കൊ​റി​യോ​ഗ്രാ​ഫി​:​ ​ഷെ​രീ​ഫ് ​എം.,​ ​പ​ബ്ലി​സി​റ്റി​ ​ഡി​സൈ​ൻ​:​ ​ട്യൂ​ണി​ ​ജോ​ൺ,. മേ​യ് ​ഒ​ന്നി​ന് ​റെ​ട്രോ​ ​ലോ​ക​വ്യാ​പ​ക​മാ​യി​ ​തി​യേ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തും. ​പി.​ആ​ർ.​ഒ​:​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.​ ​