വഖഫിൽ വലഞ്ഞ് ബംഗാൾ...

Wednesday 16 April 2025 2:44 AM IST

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വൻ സംഘർഷമായി വളർന്ന പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ

അതീവ ജാഗ്രത തുടരുകയാണ്. അക്രമത്തിൽ ഇതുവരെ 150ലധികം പേരാണ് അറസ്റ്റിലായത്.