അ​ബ്ദുൽ ഗ​ഫൂർ

Wednesday 16 April 2025 10:00 PM IST

കൊ​ല്ലം: വ​ട​ക്കേ​വി​ള മ​ണ​ക്കാ​ട് ഐ​ക്യന​ഗർ 48 കു​ന്ന​ത്തുവീ​ട്ടിൽ അ​ബ്ദുൽ ഗ​ഫൂർ (77, റി​ട്ട. ക്ലാർ​ക്ക്, യൂ​നു​സ് കാ​ഷ്യു) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സുൽ​ഫ​ത്ത് ബീ​വി. മ​ക്കൾ: നി​സാ​മു​ദ്ദീൻ, സ​ജീ​ന, സ​ഫീ​ന. മ​രു​മ​ക്കൾ: ന​ഹാ​സ് പ​റ​മ്പി, സ​ക്കീർ ഹു​സൈൻ, പോ​ള​യിൽ ഷെ​മീ​ന.