മൺസൂണിൽ പരക്കെ പേമാരിയെത്തും...

Thursday 17 April 2025 3:19 AM IST

ഈ വർഷത്തെ മൺസൂൺ സീസണിൽ ഇന്ത്യയിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 105 ശതമാനം വരെ മഴ അധികമായി ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മേധാവി മൃത്യുജ്ഞയ മൊഹപാത്ര വാർത്താ സമ്മേളനത്തിൽ അറിയിച്ചു.