നീറ്റ് പി.ജിയ്ക്ക് മേയ് 7 വരെ അപേക്ഷിക്കാം
Thursday 17 April 2025 12:21 AM IST
ന്യൂഡൽഹി: നീറ്റ് മെഡിക്കൽ പി.ജി 2025 പരീക്ഷയ്ക്ക് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) അപേക്ഷ ക്ഷണിച്ചു.മേയ് ഏഴു വരെ അപേക്ഷിക്കാം.എം.ബി.ബി എസ് പൂർത്തിയാക്കിയവർക്കും 2024 ജൂലൈ 31നകം ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. ജൂൺ 15ന് പരീക്ഷ. ജൂലൈ 15 നകം റിസൾട്ട് പ്രസിദ്ധീകരിക്കും. ആഗസ്റ്റിൽ കൗൺസിലിംഗ് പ്രക്രിയ ആരംഭിക്കും. വെബ്സൈറ്റ്: www.