എം.വി. ശശിധരൻ

Thursday 17 April 2025 5:44 PM IST

ഇടപ്പള്ളി നോർത്ത്: മണക്കോലിൽ എം.വി. ശശിധരൻ (76 ) നിര്യാതനായി. പോണേക്കര എസ്.എൻ.ഡി.പി ശാഖ മുൻ ഓഫീസ് മാനേജരായിരുന്നു. ഭാര്യ: ലിഷ. മക്കൾ: അനു എം.എസ് (ദുബായ്),​ ബിനു എം.എസ്. മരുമക്കൾ: രാജേഷ് (ദുബായ് ),​ അനീഷ്.