അന്നക്കുട്ടി

Thursday 17 April 2025 5:49 PM IST

കോതമംഗലം: കോഴിപ്പിള്ളി തേക്കിലക്കാട്ട് പനിച്ചിക്കുടി പി.ഇ. മത്തായിയുടെ ഭാര്യ പി.ജെ. അന്നക്കുട്ടി (78, റിട്ട. ടീച്ചർ, ഗവ. എൽ.പി.എസ്, കോഴിപ്പിള്ളി) നിര്യാതയായി. സംസ്‌കാരം നാളെ 3 ന് കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: എബി, ബിസി, ബോബി, ബിൻസി. മരുമക്കൾ: സുബി, സാജൻ, ദീപ, ജോളി.