കെ.എം. പരീത്
Friday 18 April 2025 11:24 PM IST
അരൂക്കുറ്റി : അരൂക്കുറ്റി പഞ്ചായത്ത് 12-ാം വാർഡ് നദ് വത്ത് നഗർ കുണ്ടയിൽ കെ.എം.പരീത് (80) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റിയാസ്, നിയാസ്, ഷഫീഖ, ആത്തിഖ, ഫസീല. മരുമക്കൾ: അൻസാ, ജീന, അബൂബക്കർ, മർഹൂംഹനീഫ, നിസാർ.