പാകിസ്ഥാന് അന്ത്യശാസനം.....
Friday 18 April 2025 2:10 AM IST
ഇന്ത്യയ്ക്ക് നേരെ ഭീകരപ്രവർത്തനം ഉണ്ടായാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് വിദേശകാര്യമന്ത്രി
എസ്.ജയശങ്കർ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.