യു.എന്നിനെ ഉന്നംവച്ച് ട്രംപ്...

Friday 18 April 2025 3:13 AM IST

താരിഫ് യുദ്ധത്തിന് പിന്നാലെ കടുത്ത നടപടിയുമായി ട്രംപ്. യു.എൻ സമാധാന സേനയ്ക്കുള്ള ധനസഹായം

നിറുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഇതിനുള്ള നിർദ്ദേശം വൈറ്റ്ഹൗസ് ബജറ്റ് ഓഫിസ് സമർപ്പിച്ചു.