വിഴിഞ്ഞം മേയ് 2ന് മോദി കമ്മിഷനിംഗ് ചെയ്യും....
Friday 18 April 2025 3:14 AM IST
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിംഗ് മേയ് രണ്ടിന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിന് സമർപ്പിക്കും.