ചാക്കോ സ്‌കറിയ

Saturday 19 April 2025 3:54 PM IST

പെരിങ്ങഴ: പാലക്കുഴിയിൽ ചാക്കോ സ്‌കറിയ (73) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ജോബി, ജിബിൻ. മരുമക്കൾ: ഐവി, മരിയറ്റ്.