അച്ചാമ്മ
Sunday 20 April 2025 1:38 AM IST
മുട്ടം: വെട്ടിക്കാട്ടുപറമ്പിൽ പരേതനായബേബി മാത്യുവിന്റെ ഭാര്യ അച്ചാമ്മ(72) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30നു മുട്ടത്തുള്ള സഹോദരി വൽസമ്മ മാടയ്ക്കലിന്റെ ഭവനത്തിൽ ആരംഭിച്ച് മുട്ടംസിബിഗിരി പള്ളിയിൽ. പരേത മുട്ടം മാടയ്ക്കൽ കുടുംബാംഗം.മകൻ: കെവിൻ.