ചരിത്ര നിമിഷത്തിനരികെ ഇന്ത്യ...

Sunday 20 April 2025 2:59 AM IST

രാജ്യത്തിന്റെ നാഴികക്കല്ലായി മാറുന്ന ഒരു ചരിത്രയാത്ര അടുത്തമാസം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഗ്രൂപ്പ് ക്യാപ്ടൻ

ശുഭാൻഷു ശുക്ല മേയിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പറക്കുമെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് പറഞ്ഞു.