മത്സ്യത്തൊഴിലാളികൾക്ക് നെഞ്ചിടിപ്പ്...
Sunday 20 April 2025 3:00 AM IST
മത്സ്യത്തൊഴിലാളികൾക്ക് പേടി സ്വപ്നമാണ് തിരുവനന്തപുരത്തെ മുതലപ്പൊഴി. അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണലിൽ തട്ടി വള്ളങ്ങൾ മറിഞ്ഞും ബോട്ടുകൾ മറിഞ്ഞും 2016നും 2024നും ഇടയിൽ 46 മത്സ്യത്തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്.