എട്ട് ചീറ്റപ്പുലികൾ കൂടി ഇന്ത്യയിലേക്ക്...

Sunday 20 April 2025 3:00 AM IST

വിദേശ മണ്ണിൽ നിന്നും എട്ട് ചീറ്റപ്പുലികൾ കൂടി ഇന്ത്യയിലേക്ക് വരുന്നു. രണ്ട് ഘട്ടങ്ങളിലായി ബോട്സ്വാനയിൽ നിന്ന് എട്ട്

ചീറ്റപ്പുലികളെയാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.