യുക്രെയിനും റഷ്യക്കും ട്രംപിന്റെ മുന്നറിയിപ്പ്...
Sunday 20 April 2025 2:02 AM IST
യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മോസ്‌കോയിൽ നിന്നും കൈവിൽ നിന്നുമുള്ള ചർച്ചകളിന്മേൽ ഉടൻ പുരോഗതിയുണ്ടായില്ലെങ്കിൽ വാഷിംഗ്ടണിൽ നിന്നുമുള്ള മദ്ധ്യസ്ഥത ഉപേക്ഷിക്കുമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ്.