ലോക സമുദ്ര ഭൂപടത്തിൽ ചുവടുറപ്പിച്ച് കേരളം...
Sunday 20 April 2025 3:06 AM IST
കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും വികസന സ്വപ്നങ്ങളെ അടുത്ത ലെവലിലേക്ക് ഉയർത്തുകയാണ് വിഴിഞ്ഞം. മാർച്ച് മാസത്തിൽ
പുതിയ റെക്കാഡ് സൃഷ്ടിച്ചതാണ് തുറമുഖവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത.