ഉമാദേവി അന്തർജനം
Saturday 19 April 2025 11:41 PM IST
തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 8-ാം വാർഡ് കൈനിക്കരമന പരേതനായ വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ ഉമാദേവി അന്തർജനം (84) നിര്യാതയായി.മക്കൾ: സാവിത്രി,ജയശ്രീ,ഇന്ദിര, ചിത്ര.മരുമക്കൾ: ദിവാകരൻ നമ്പൂതിരിപ്പാട്, ഉണ്ണികൃഷ്ണൻ പോറ്റി, എം.ജെ.മുരളി,രാജ്മോഹൻ നമ്പൂതിരിപ്പാട്.