
പുത്തൻകുരിശ്: മുല്ലയ്ക്കൽ എം.വി. കുഞ്ഞൻനായർ (77റിട്ട. മാനേജർ, ഫെഡറൽബാങ്ക്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭദ്ര കെ.ആർ. (റിട്ട. ഡെപ്യൂട്ടി കളക്ടർ). മക്കൾ: ശ്രീജ, ശ്രീജിത്ത് (അസോസിയേറ്റ് വൈസ് പ്രസിഡന്റ്, ഫെഡറൽബാങ്ക്). മരുമക്കൾ: മനോജ് മേനോൻ (ചീഫ് വീഡിയോ ജേണലിസ്റ്റ്, സി.എൻ.എൻ ന്യൂസ് 18, ന്യൂഡൽഹി), രശ്മി കെ.എസ്. (ടീച്ചർ, ഭവൻസ് വിദ്യാമന്ദിർ, എരൂർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |