കെ. ഫിലിപ്പ്
Sunday 20 April 2025 12:06 AM IST
അഞ്ചൽ: കരവാളൂർ ചേലക്കാട്ടു വീട്ടിൽ കെ. ഫിലിപ്പ് (99) നിര്യതനായി. സംസ്കാരം നാളെ രാവിലെ 11ന് കെരീത് മാർത്തോമാ പളളിയിൽ. ഭാര്യ: പരേതയായ മേരി ഫിലിപ്പ്. മക്കൾ: ജോയമ്മ ജോൺ, റോസമ്മ ജോർജ്, അന്നമ്മ ജോർജ്, ജോളി മാത്യു, ഏലിയാമ്മ അനിൽ, ബിനു ഫിലിപ്പ്.