എം.എ. അബ്ദുള്ള

Sunday 20 April 2025 6:40 PM IST

ആലുവ: എടത്തല കുഞ്ചാട്ടുകരയിൽ മരോട്ടിക്കൽ വീട്ടിൽ എം.എ. അബ്ദുള്ള (69) നിര്യാതനായി. ഉദ്യോഗമണ്ഡൽ ടി.സി.സി ജീവനക്കാരനായിരുന്നു. എടത്തല എ.കെ.ജി സ്മാരക വായനശാല ജോയിന്റ് സെക്രട്ടറി, സി.പി.എം കുഞ്ചാട്ടുകര ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: സുഹറ (റിട്ട. വാട്ടർ അതോറിട്ടി). മക്കൾ: അബിനി, അഥിനി. മരുമക്കൾ: ആഷിക്, റെമീസ്.