കുട്ടികളിൽ വ്യാപകമായി കരൾ രോഗം, വില്ലൻ ആകുന്നത് ഇത്?
Monday 21 April 2025 1:31 AM IST
ഏറെ ജാഗ്രത പുലർത്തേണ്ട വിഷയമാണ് കുട്ടികളിലെ കരൾ രോഗം. കുട്ടികളിലെ കരൾരോഗം സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രി പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം അടുത്തിടെ നടത്തിയ പഠനത്തിന്റെ ഫലം ആശങ്ക സൃഷ്ടിക്കുന്നതാണ്