മുതലപ്പൊഴി ദുരിതത്തിന് പരിഹാരമില്ല, പറഞ്ഞ് പറ്റിക്കുന്നത് സർക്കാരോ?...

Monday 21 April 2025 1:35 AM IST

മുതലപ്പൊഴിയിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണ്? സർക്കാർ പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാത്തത് എന്തുകൊണ്ട്? ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് ടോക്കിംഗ് പോയിന്റിൽ പ്രതികരിക്കുന്നു