കോഴിക്കോട് പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ കുതിക്കും...
Tuesday 22 April 2025 1:59 AM IST
കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതിയാണ് കോഴിക്കോട് പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേ.
ഇപ്പോൾ ഇതാ നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേക്ക് ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ പച്ചക്കൊടി.