ആ പിശാചിനെ ഞാൻ കൊന്നു...

Tuesday 22 April 2025 2:00 AM IST

കർണാടക മുൻ ഡി.ജി.പി ഓം പ്രകാശിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തർക്കത്തിനിടെ

ഓം പ്രകാശിന്റെ മുഖത്ത് ഭാര്യയായ പല്ലവി മുളക് പൊടി എറിഞ്ഞെന്നാണ് വിവരം.