കിട്ടുന്നത് കോടികളുടെ വരുമാനം...
Tuesday 22 April 2025 2:00 AM IST
വർഷം മൂന്നരലക്ഷത്തിലധികം വിനോദ സഞ്ചാരികൾ, 1500ൽ പരം ടൂർ പാക്കേജുകൾ, 52 പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിലേക്ക് യാത്രകൾ. സംസ്ഥാനത്തെ പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനമായ കെ.എസ്.ആർ.ടി.സി ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്റർമാരിലൊന്നാണ്.