ജെ.ഡി വാൻസിന്റെ വരവിന് പിന്നിലെന്ത്...
Tuesday 22 April 2025 2:01 AM IST
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിനിടെ അമേരിക്കൻ വൈസ് പ്രസിഡന്റ്
ഇന്ത്യ സന്ദർശിക്കുന്നത് വലിയ ചർച്ചയായി മാറുന്നു.