ഷൈൻ മാപ്പ് പറഞ്ഞതായി വിവരം...

Wednesday 23 April 2025 3:26 AM IST

സിനിമാ സെറ്റിൽവച്ച് മോശമായി പെരുമാറിയെന്ന നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ നടി വിൻസി അലോഷ്യസിന്റെ

പരാതി ഒത്തുതീർപ്പാക്കാൻ ശ്രമമെന്ന് വിവരം.