സഭയിൽ വിപ്ലവം സൃഷ്ടിച്ച മാർപാപ്പ...
Wednesday 23 April 2025 3:28 AM IST
സഭയിൽ വിപ്ലവം സൃഷ്ടിച്ച മാർപാപ്പ,ആ വിശേഷണം ചേരുന്നത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് തന്നെയായിരുന്നു.
മുൻഗാമികളിൽ നിന്ന് എന്നും വ്യത്യസ്തനായ സഭ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം.