അദ്ധ്യാപക ഒഴിവ്

Thursday 24 April 2025 1:42 AM IST

ചെങ്ങന്നൂർ: ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കോമേഴ്‌സ് വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചവർക്കും കോട്ടയം കോളേജ് ഉപവിദ്യാഭ്യാസ മേധാവിയുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ കോളേജ് ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി മേയ് 5 വൈകിട്ട് 4 വരെ . അപേക്ഷ ഫാറം WWW.sncchengannur.a-c.in ൽ . കൂടുതൽ വിവരങ്ങൾക്ക് : 9495984824, 9495587885 .