ഓർമിക്കാൻ

Thursday 24 April 2025 12:17 AM IST

1. സി.യു.ഇ.ടി പിജി ഉത്തര സൂചിക:- കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-പിജിയുടെ ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. ഉത്തരം സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ ഇന്ന് രാത്രി 11 വരെ ചലഞ്ച് ചെയ്യാനവസരമുണ്ട്. വെബ്സൈറ്റ്: exams.nta.ac.in/CUET-PG

2.​ ​J​I​P​M​A​T​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​എ​ൻ.​ടി.​എ​ 26​ന് ​ന​ട​ത്തു​ന്ന​ ​ജോ​യി​ന്റ് ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പ്രോ​ഗ്രാം​ ​ഇ​ൻ​ ​മാ​നേ​ജ്മെ​ന്റ് ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റി​ന്റെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​e​x​a​m​s.​n​t​a.​a​c.​i​n​/​J​I​P​M​A​T/

3.​​​ ​​​കെ​​​മാ​​​റ്റ്:​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​എം.​​​ബി.​​​എ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി​​​ ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ​​​പ​​​രീ​​​ക്ഷാ​​​ ​​​ക​​​മ്മി​​​ഷ​​​ണ​​​ർ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​കെ​​​മാ​​​റ്റ് 2025​​​ ​​​സെ​​​ഷ​​​ൻ​​​ ​​​ര​​​ണ്ടി​​​ന് ​​​മേ​​​യ് 9​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n.

4.​​​ ​​​എം.​​​എ​​​സ്‌​​​സി​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​​:​​​ ​​​ത​​​ല​​​ശേ​​​രി​​​ ​​​മ​​​ല​​​ബാ​​​ർ​​​ ​​​ക്യാ​​​ൻ​​​സ​​​ർ​​​ ​​​സെ​​​ന്റ​​​റി​​​ൽ​​​ ​​​എം.​​​എ​​​സ്‌​​​സി​​​ ​​​മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​​ക്ക് 24​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​l​​​b​​​s​​​c​​​e​​​n​​​t​​​r​​​e.​​​i​​​n​​​/​​​m​​​s​​​c​​​m​​​i​​​c​​​r​​​o​​​b​​​i​​​o​​​l​​​o​​​g​​​y​​​/2024.