ഭീകരാക്രമണത്തിനെതിരെ ഒറ്റക്കെട്ടായി രാജ്യം...
Thursday 24 April 2025 4:31 PM IST
മുംബയ് ഭീകരാക്രമണവും പുൽവാമ ആക്രമണവുമുണ്ടാക്കിയ രക്തച്ചൊരിച്ചിലിനുശേഷം ഭീകരവാദികൾ അടുത്ത
ലക്ഷ്യവുമായി പഹൽഗാമിൽ ഭീകരത വിതച്ചപ്പോൾ രാജ്യം നടുങ്ങി.