രാജ്യത്തെ ആഴമേറിയ പുലിമുട്ട് വിഴിഞ്ഞത്ത്...

Thursday 24 April 2025 4:33 PM IST

വിഴിഞ്ഞത്തെ പുലിമുട്ട് ദേശീയശ്രദ്ധ നേടുന്നു. രാജ്യത്തെ ഏറ്റവും ആഴമേറിയ പുലിമുട്ടാണ് വിഴിഞ്ഞത്തേത്. 28 മീറ്റർ ഉയരത്തിലാണ് പുലിമുട്ട്.