കുത്തനെയിടിഞ്ഞ് സ്വർണവില...

Thursday 24 April 2025 4:34 PM IST
ddd

ഒരു പവൻ സ്വർണത്തിന് 2200 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് 72,120 രൂപയായി. ഗ്രാമിന് 9015 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.