പെൻഷൻ വാങ്ങുന്നവർക്ക് സന്തോഷ വാർത്ത, അടുത്ത മാസം 2 ഗഡു, കിട്ടുക 3,200വീതം...
Friday 25 April 2025 12:39 AM IST
സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു