അടിക്ക് തിരിച്ചടി, പാകിസ്ഥാൻ ചാമ്പലാകും...

Friday 25 April 2025 12:51 AM IST

പഹൽഗാമിൽ നടന്ന അക്രമത്തിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകും. രാഷ്ട്രീയ, മത മുതലെടുപ്പ് നടത്തുന്നവർ പാകിസ്ഥാൻ കുഴിച്ച കുഴിയിൽ വീഴുകയാണ്. ഈ സമയം നാം ഒന്നായി നിന്ന് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആക്റ്റിവിസ്റ്റ് രാഹുൽ ഈശ്വർ ടോക്കിംഗ് പോയിന്റിൽ പറഞ്ഞു