അഭിലാഷ് മോഹനൻ

Friday 25 April 2025 7:02 PM IST

ആലുവ: കുട്ടമശേരി സൂര്യ നഗറിൽ കുന്നത്ത് വീട്ടിൽ പരേതനായ മോഹനന്റെയും ഗീതയുടെയും മകൻ അഭിലാഷ് മോഹൻ (42) നിര്യാതനായി.

ഭാര്യ: ശ്യാമ. മക്കൾ: ആദർശ്, അശ്വിൻ.