ഭീകരർക്ക് ചുട്ടമറുപടി...
Saturday 26 April 2025 3:28 AM IST
പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ലഷ്‌കർ ഭീകരരുടെ വീടുകൾ തകർത്തു. കാശ്മീർ സ്വദേശികളായ
ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഫൗജി എന്നിവരുടെ വീടുകളാണ് ബോംബിട്ട് തകർത്തത്.