അമിതിനെ കുടുക്കിയത് ഗൂഗിൾ അക്കൗണ്ട് മാറ്റാനുള്ള ശ്രമം...
Saturday 26 April 2025 3:30 AM IST
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ കുടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്.
പ്രതി അമിത് ഉറാങ്ങ് ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.