യു.എസിന് വെല്ലുവിളി...

Saturday 26 April 2025 3:30 AM IST

ചന്ദ്രനിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ആണവനിലയത്തിന്റെ പ്രാഥമിക രൂപരേഖ ചൈന അവതരിപ്പിച്ചു. റഷ്യയുമായി ചേർന്നു സ്ഥാപിക്കുന്ന രാജ്യാന്തര ചാന്ദ്ര ഗവേഷണകേന്ദ്രം പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതിക്കുവേണ്ടിയാണ് പദ്ധതി.