കേരളത്തിൽ ചൂട് ഇനിയും കടുക്കും...
Saturday 26 April 2025 2:31 AM IST
സഹിക്കാൻ കഴിയാത്ത ഒരു ചൂട് കാലത്തിലൂടെ കടന്നുപോകുകയാണ് നമ്മൾ. കേരളത്തിൽ
ചൂട് ഇനിയും ഉയരുമെന്ന് അറിയിച്ചിരിക്കുകയാണ് കാലാവസ്ഥാ കേന്ദ്രം.