കേരള സർവകലാശാല പരീക്ഷാഫലം

Saturday 26 April 2025 12:13 AM IST

പരീക്ഷാഫലം

 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.പി.എ മ്യൂസിക്, ബി.പി.എ മ്യൂസിക് (വീണ/വയലിൻ/മൃദംഗം)/ബിപിഎ (വോക്കൽ/ വീണ/വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.എസ്‌സി മാത്തമാ​റ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എ ഇക്കണോമിക്സ് ആൻഡ് മാത്തമാ​റ്റിക്സ്, ബി.കോം അക്കൗണ്ട്സ് ആൻഡ് ഡാ​റ്റാ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എം.എ ഹിസ്​റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.പി.ഇ.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒക്ടോബറിൽ നടത്തിയ ആറാം സെമസ്​റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ മൈക്രോ പ്രോസസർ ലാബ്, സിസ്​റ്റം സോഫ്റ്റ്‌വെയർ ലാബ് പ്രാക്ടിക്കൽ 29 ന് കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.

 നവംബറിൽ നടത്തിയ ആറാം സെമസ്​റ്റർ ബി.ടെക് (2008 സ്‌കീം) കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ സിസ്​റ്റം സോഫ്‌റ്റ്‌വെയർ ലാബ് പ്രാക്ടിക്കൽ 30 ന് കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.

 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്​റ്റർ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് 30, മെയ് 6, 7, 9 തീയതികളിൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.

ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്​റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷയുടെ വൊക്കേഷണൽ കോഴ്സ് മൈക്രോബയോളജി പ്രാക്ടിക്കൽ 29 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.

ആറാം സെമസ്​റ്റർ ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ ആൻഡ് പ്രോജക്ട് വൈവവോസി 29 മുതൽ നടത്തും.

ആറാം സെമസ്​റ്റർ ബി.എ ജേണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ പരീക്ഷയുടെ വൈവവോസി മേയ് 5 ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.

 28ന് ആരംഭിക്കുന്ന ബിഎ പാർട്ട് 3 മെയിൻ ആൻഡ് സബ്സിഡിയറി (ആന്വൽ സ്‌കീം – റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷകൾക്ക് മടത്തറ ട്രാവൻകൂർ കോളേജ് ഒഫ് ആർട്സ് ആൻ‌ഡ് സയൻസ് പരീക്ഷാ കേന്ദ്രമായി തിരെഞ്ഞെടുത്തവർ പെരിങ്ങമ്മല ഇക്ബാൽ കോളേജിലും മുതുകുളം യു.ഐ.ടി. പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തവർ കായംകുളം എം.എസ്.എം. കോളേജിലും പരീക്ഷ എഴുതണം.

ടൈംടേബിൾ

ആറാം സെമസ്​റ്റർ ബി.ബി.എ ലോജിസ്​റ്റിക്സ് പരീക്ഷയുടെ പ്രോജക്ട് വർക്ക് ആൻഡ് വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 ആറാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബിബിഎ പരീക്ഷയുടെ പ്രോജക്ട് വർക്ക് ആൻഡ് വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ട്, നാല് സെമസ്​റ്റർ ബി.പി.ഇ.എഡ് (2020 സ്‌കീം – രണ്ട് വർഷ കോഴ്സ്) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ മേയ് 5 വരെയും 400 രൂപ പിഴയോടെ മേയ് 7 വരെയും അപേക്ഷിക്കാം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്),​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഡി.​ഡി.​എം.​സി.​എ​ ​(2015,​ 2016​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 29​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ,​ ​എം.​എ​സ്.​സി,​ ​എം.​കോം,​ ​എം.​എ​സ്.​ഡ​ബ്ല്യു,​ ​എം.​എ.​ജെ,​ ​എം.​സി.​എ,​ ​എം.​ടി.​ടി.​എം,​ ​എം.​എ​ച്ച്.​എം,​ ​(​സി.​എ​സ്.​എ​സ്)​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ൽ.​ഐ.​എ​സ്.​സി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​തോ​റ്റ​വ​ർ​ക്കു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ,​ ​എം.​എ​സ്.​സി​ ​പ്രോ​ഗ്രം​ ​(​പു​തി​യ​ ​സ്‌​കീം​ 2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റും​ ​സ​പ്ലി​മെ​ന്റ​റി​യും​ 2020​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മേ​യ് ​മൂ​ന്നു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.