വിചാർവിഭാഗ് ഭാരവാഹികൾ
Sunday 27 April 2025 2:24 AM IST
ആലപ്പുഴ: കെ.പി.സി.സി വിചാർവിഭാഗ് ജില്ലാ ജനറൽബോഡി യോഗം സംസ്ഥാന പ്രസിഡന്റ് ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സഞ്ജീവ് അമ്പലപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഡോ. പി. രാജേന്ദ്രൻ നായർ (പ്രസിഡന്റ്), മുഹമ്മദ് കോയ, കണിശ്ശേരി മുരളി, ബിന്ദു മംഗലശ്ശേരി (വൈസ് പ്രസിഡന്റുമാർ), ഡോ.തോമസ്.വി.പുളിക്കൻ ( സംഘടനാ ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി), ആർ.രാജേഷ്‌കുമാർ, ഡോ.വർഗ്ഗീസ് പോത്തൻ(ജനറൽ സെക്രട്ടറിമാർ) ജലജ മേനോൻ, സി.എൻ.ഔസേപ്പ്, പ്രദീപ് ( സെക്രട്ടറിമാർ),പ്രൊഫ.പി.പരമേശ്വരൻ പിള്ള(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.