രാജ്യങ്ങൾ ഒരുമിക്കണം....

Sunday 27 April 2025 2:16 AM IST

ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ 26പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ശക്തമായി അപലപിച്ച് യു.എൻ രക്ഷാ സമിതി